Pages

ഇടവകധ്യാനം

ഒരു വര്‍ഷത്തിന്റെ അനുഭവസമ്പത്ത് പകര്‍ന്നുതന്നുകൊണ്ട് 2011 പടിയിറങ്ങുകയാണ്. പുത്തന്‍ പ്രതീക്ഷകളുടെ ആരവമുതിര്‍ത്തുകൊണ്ട് 2012 കടന്നുവരുന്നു. കഴിഞ്ഞയാണ്ടിന്റെ കുറ്റങ്ങളും കുറവുകളും തിരുത്തി പുതുക്കത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ സമയത്ത് പള്ളി പുനഃനിര്‍മ്മാണം അനുഗ്രഹകരമായി പൂര്‍ത്തീകരിക്കുന്നതിനുവേണ്ട കൃപയ്ക്കായി മാര്‍ത്തോമ്മാശ്ളീഹായുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് അഖണ്ഡപ്രാര്‍ത്ഥനയും ഒരുക്കധ്യാനവും ഡിസംബര്‍ 18 ഞായറാഴ്ച മുതല്‍ 21-ാം തീയതി ബുധനാഴ്ച വരെ നടത്തുന്നു.Notice 1    2