NUHRO 2012 INTER CHURCH QUIZ COMPETITION
Kollad : The Youth Movement of Kollad Pally conducted an Inter Church Quiz Competition "NUHRO 2012" on 07/10/2012 at St.Paul's Orthodox Church,Kollad. Fr.John Joseph Chalasseril inaugurated the programme.12 teams from Kottayam and Kottayam Central Dioceses participated in the programme.Mr.Vipin K.Varghese (Asst.Professor,Baselius College,Ktm) conducted the Quiz.St.John's Cathedral Pampady (FIRST), St.George Orthodox Church Meenadom (SECOND), St.John's Orthodox Church Kooroppada (THIRD) were the winners.Trophies and Cash Awards were distributed by Fr.M.K.Kurian, Manager Catholicate Aramana Devalokam. Photos
വലിയപെരുന്നാളിന് കൊടിയേറി
കൊല്ലാട്: സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വലിയ പെരുന്നാളിന് കൊടിയേറി. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രപ്പോലീത്ത കൊടിയേറ്റി. പെരുന്നാള്‍ 21 മുതല്‍ 24 വരെ നടക്കും. ശനിയാഴ്ച ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ജിനോ വര്‍ഗീസും 22ന് ഫാ. സജി അമയിലും പ്രസംഗിക്കും. 23ന് 6.30ന് സന്ധ്യാനമസ്കാരം, ഏഴിന് പുന്നയ്ക്കല്‍ ചുങ്കത്ത് കുരിശടിയില്‍ സന്ധ്യാനമസ്കാരം, തുടര്‍ന്ന് ഫാ. ജോണ്‍ ശങ്കരത്തില്‍ പ്രസംഗിക്കും. 7.20ന് കുരിശടിയില്‍ നിന്നു റാസ, 8.15ന് പ്രദക്ഷിണം.പെരുന്നാള്‍ ദിനമായ 24ന് വന്ദ്യ യൂഹാനോന്‍ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും ഉച്ചയ്ക്ക് ഒരുമണിക്ക് ആദ്യഫല ലേലവും. അഞ്ചിന് പ്രദക്ഷിണം. ആറിന് കൊടിയിറക്കോടെ ചടങ്ങുകള്‍ സമാപിക്കും. വികാരി ഫാ. ജോണ്‍ ജോസഫ്, ട്രസ്റി സണ്ണി കെ. ചെറിയാന്, സെക്രട്ടറി ഷെല്ലിമോള് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.
Subscribe to:
Posts (Atom)