Pages

വിവാഹ സഹായനിധിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

അഹമ്മദാബാദ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2010-2011 വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവാഹ സഹായനിധി പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പെണ്‍കുട്ടികള്‍ക്ക് 50000 രൂപയാണ് സഹായധനമായി നല്‍കുക. ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍, Secretary, St.Thomas Orthodox Christian Youth Movement, St.Mary’s Church, 13, Christian Soc. Behrampura, Ahmedabad - 380 022 എന്ന വിലാസത്തിലോ, ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ sthmsocym@gmail.comThis e-mail address is being protected from spambots. You need JavaScript enabled to view it or VIVAHAAPP or send to 09974039976 എന്നിങ്ങനെയോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകള്‍ 2011 മാര്‍ച്ച് 31-നു മുമ്പായി  ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം തിരികെ ലഭിച്ചിരിക്കണംApplication Form