കുറിച്ചി: പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (കുറിച്ചി ബാവാ)യുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പ. പിതാവിനെക്കുറിച്ച് അനുസ്മരിക്കുവാന്‍ ഒരു പ്രസംഗ മത്സരം അഖില മലങ്കര അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 19-ാം തീയതി ഞായറാഴ്ച (1-12-2010) 11 am.-ന് കുറിച്ചി വലിയ പള്ളിയില്‍ വച്ച് നടത്തുവാന്‍ ആഗ്രഹിക്കുന്നു.
വിഷയം: മലങ്കരസഭയും പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും
നിബന്ധനകള്‍: 1) ഒരു പള്ളിയില്‍ നിന്ന് രണ്ട് പേര്‍; 2) 13-35 വയസ്സ് പ്രായമുള്ളവര്‍; 3) 12-12-2010-ന് മുന്‍പായി പേര് രജിസ്റര്‍ ചെയ്യണം; 4) പ്രസംഗ സമയം 5 മിനിറ്റ്.

For Registration - Vicar St. Peter’s & St. Paul’s Orthodox Church, Neelamperoor P.O., Kurichy-686534, Ph: 9447903391, 9495912812 or kurichybava@yahoo.com