Pages

കാതോലിക്കേറ്റ് ക്വിസ് മത്സരം 2010

നെടുമാവ്: സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാതോലിക്കേറ്റ് ക്വിസ് മത്സരം ഡിസംബര്‍ 12ന് നടക്കും. വിജയിക്കുന്ന ടീമിന് സമ്മാനങ്ങള്‍
ഈവര്‍ഷത്തെ കാതോലിക്കേറ്റ് ക്വിസ് ഡിസംബര്‍ മാസം 12-ാം തീയതി ഞായറാഴ്ച (2-ാം ഞായര്‍) ഉച്ചക്ക്ശേഷം 2.00 pm ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
PH: 9562686892, 9947836242;  9995207381; എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
 or To, SecretaryST. PAULS ORTHODOX YOUTH MOVEMENT. Nedumavu Anickadu (W) P.O Kottayam-686503