തോട്ടപ്പുഴ : മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21-ന് ഉച്ചയ്ക്ക് 1.30 മുതല്‍ പള്ളിയില്‍വച്ച് അഖില മലങ്കര ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 18-നു മുമ്പായി 9447783579, 9961443346 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം