Pages

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ 2010 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലഹരി വിമുക്ത സമൂഹസൃഷ്ടി എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി ത്രൈമാസ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം നടത്തുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കുടുംബഭദ്രതയും, സാമൂഹ്യ കെട്ടുറപ്പും ഉറപ്പു വരുത്തുന്നതിന് മലങ്കര ഓര്‍ത്തഡോക്സ്  സഭയുടെ മാനവ ശാകതീകരണ വകുപ്പുമായി ചേര്‍ന്ന്  Read More..