Pages

പഠന സെമിനാര്‍ സംഘടിപ്പിച്ചു

ഓര്‍ത്തഡോക് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ  തുമ്പമണ്‍, മാവേലിക്കര, ചെങ്ങന്നൂര്‍, നിരണം, അടൂര്‍ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്ത്തില്‍ നവംബര്‍ 13 വെള്ളിയാഴ്ച
മെഴുവേലി ഹോളി ഇന്നസെന്റ് വലിയപള്ളിയില്‍ വെച്ച്  പഠന സെമിനാര്‍ സംഘടിപ്പിച്ചു. ജോസഫ്‌ എം. പുതുശേരി എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്തു.