Pages

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശക്തീകരണ വകുപ്പ് 2010 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തിവരുന്ന ത്രൈമാസ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തോടു അനുബന്ധിച്ച് കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചാപ്പലില്‍ 2010 നവംബര്‍ 21 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.മാനവ ശക്തീകരണ വകുപ്പു ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ് ക്ളാസ്സ് നയിക്കും. യുടേണ്‍ എന്ന ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കും.  Notice