Pages

കുറിച്ചിബാവ അനുസ്മരണഗാനങ്ങള്‍

പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവചരിത്രവും, അനുസ്മരണ ഗാനങ്ങളുമടങ്ങിയ സി.ഡി. 47-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പ. ബസ്സേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കുറിച്ചി വലിയപള്ളിയില്‍ വച്ച് പ്രകാശനം ചെയ്തു.ബഹു. ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്‍ ജീവചരിത്ര വിവരണം നല്‍കുന്ന സി.ഡി.യില്‍ 12 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില : 100 രൂപ