Pages

രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.

ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം അബു ദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ അബുദാബി ബ്ലഡ്‌ ബാങ്ക് യും ആയി ചേര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു.യുവജന പ്രസ്ഥാനം നടത്തിവരുന്ന മാര്‍ത്തോമ സ്മൃതി യുടെ ഭാഗമായി ആണ് ക്യാമ്പ് സംഘടിപ്പിച്ചത്  Photo Gallery